സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേര് സംബന്ധിച്ച വിവാദത്തിന് അന്ത്യമാകുന്നു. സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമ്മാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ......
വിവാദമായ സിനിമ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യിൽ രണ്ടു മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡ്. ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച കേസ് പരിഗണിക്കവെയാണ് രണ്ടു മാറ്റങ്ങൾ വരുത്താമെങ്കിൽ സിനിമക്ക് അനുമതി നൽകാമെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയത്. ......
ആലിയ ഭട്ടിൽനിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ താരത്തിന്റെ സഹായിയായ യുവതി അറസ്റ്റിൽ. വേദിക പ്രകാശ് ഷെട്ടി എന്ന മുപ്പത്തിരണ്ടുകാരിയെയാണ് ജൂഹു പൊലീസ് ബെംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. ......
ബ്രിസ്ബെൻ: പ്രകൃതിയുടെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന കങ്കാരുവിനെ കുറിച്ച് ഹൃദയസ്പർശിയായ സംഭവങ്ങളിലൂടെ ആഴത്തിൽ പകർത്തികൊണ്ടുള്ള
ഡോക്യൂഫിക്ഷന്റെ ചിത്രീകരണത്തിന് ബ്രിസ്ബെനിൽ തുടക്കമായി.
മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ഡോക്യൂഫിക്ഷൻ മലയാളം, ഹിന്ദി,ഇംഗ്ലീഷ്,അറബി,ചൈനീസ്,ഫ്രഞ്ച്,റഷ്യൻ,സ്പാനിഷ് എന്നീ ഭാഷകളിലായാണ് പുറത്തിറക്കുന്നത്. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പാപ്പുവ ന്യൂ ഗിനിയയിലും ഇന്ത്യയിലുമായാണ് ചിത്രീകരണം. ......
പ്രേംനസീർ അവസാനകാലത്ത് അവസരം കുറഞ്ഞതിൽ വിഷമിച്ച് കരഞ്ഞു കരഞ്ഞാണ് മരിച്ചത് എന്ന വിവരം തന്നോട് പറഞ്ഞത് സീനിയർ നടനും നിർമാതാവുമായ മണിയൻപിള്ള രാജു ആണെന്ന നടൻ ടിനി ടോമിന്റെ വാദം തള്ളി നടൻ മണിയൻപിള്ള രാജു. താൻ ഒരിക്കലും ടിനി ടോമിനോട് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇവന് ഭ്രാന്താണെന്ന് തോന്നുന്നു എന്നുമായിരുന്നു മണിയൻപിള്ള രാജുവിന്റെ പ്രതികരണം. ......
പ്രേംനസീർ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം രംഗത്ത്. നടൻ പ്രേംനസീറിന് അവസാന കാലത്ത് സിനിമയില്ലാതെയായപ്പോൾ അടൂർ ഭാസിയുടേയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്ന രീതിയിൽ ഒരു അഭിമുഖത്തിൽ താരം പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ......
കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ "ജെ.എസ്.കെ ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള" എന്ന മലയാള സിനിമ, സെൻസർ ബോർഡുമായുള്ള പേര് തർക്കത്തെ തുടർന്ന് ഹൈക്കോടതി ജഡ്ജി എൻ. നാഗരേഷ് കൊച്ചിയിലെ സ്വകാര്യ സ്റ്റുഡിയോയിൽ കണ്ടു. ......
പലതരം ട്വിസ്റ്റ് കഥകളും സൂപ്പർ സ്റ്റാറുകളും പലപ്പോഴും ആധിപത്യം പുലർത്തുന്ന മലയാള സിനിമാറ്റിക് ഭൂപ്രകൃതിയിൽ, 'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള' ഒരു നിശബ്ദ വിപ്ലവമായി ഉയർന്നു വരുന്നു. സ്വന്തം മണ്ണിൽ വേരൂന്നിയ ആത്മവിശ്വാസത്തിന്റെയും നിലനിൽക്കുന്ന ചൈതന്യത്തിന്റെയും പ്രചോദനാത്മകമായ ഒരു സാക്ഷ്യപത്രമാണ് ഈ സിനിമ. ......
സീരിയൽ താരം പ്രാർഥനയും സുഹൃത്തും മോഡലുമായ അൻസിയയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ക്ഷേത്രത്തിന് മുന്നിൽനിന്ന് ഇരുവരും താലി ചാർത്തുന്ന വീഡിയോ താരം തന്നെയാണ് പുറത്തുവിട്ടതും. ......
അല്ലു അർജുൻ നായകനായ 'പുഷ്പ'. ചിത്രത്തിന്റെ വിജയത്തിന് ശേഷം അല്ലു അർജുൻ തമിഴ് സംവിധായകനായ അറ്റ്ലി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ......